കോഴഞ്ചേരി: തിരുവനന്തപുരത്തെ സംഘർഷം: എസ്.എഫ്.ഐക്കെതിരെ ഗുരുതര ആരോപണവുമായി അബിൻ വർക്കി എം.എൽ.എ
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെയുണ്ടായ സംഘർഷം എസ്.എഫ്.ഐ ബോധപൂർവ്വം ഉണ്ടാക്കിയതാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അബിൻ വർക്കി എം.എൽ.എ. ഹോസ്റ്റലിൽ ബി.ജെ.പി സ്ലീപ്പർ സെല്ലുകൾ ഉണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.