കോഴഞ്ചേരി: മഹാത്മ കാവാരികുളം കണ്ടൻ കുമാരൻ ജയന്തി: ഒക്ടോബർ 25-ന് പത്തനംതിട്ടയിൽ ആഘോഷം
മഹാത്മ കാവാരികുളം കണ്ടൻ കുമാരന്റെ 163-ാം ജയന്തി ആഘോഷം ഒക്ടോബർ 25-ന് രാവിലെ 10.30-ന് പത്തനംതിട്ട അബാൻ ടവറിൽ നടക്കും. സാംബവ മഹാസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ആചാര്യ വർഷാചരണം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.