കോഴഞ്ചേരി: തിരുവല്ല- കുമ്പഴ റോഡിൽ ഗതാഗത നിരോധനം: അറിയേണ്ട വിവരങ്ങൾ
തിരുവല്ല- കുമ്പഴ റോഡിൽ പത്തനംതിട്ട സെൻട്രൽ ജങ്ഷൻ മുതൽ കുമ്പഴ മാർക്കറ്റ് ജങ്ഷൻ വരെ ഒക്ടോബർ 21 ബുധൻ മുതൽ ഒക്ടോബർ 23 വെള്ളി വരെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗതാഗതം പൂർണമായും നിരോധിച്ചു.