Public App Logo
Jansamasya
News
पुलिस
बॉलीवुड
Bjp
National
Police
Bihar
India
कांग्रेस
Congress
Modi
Delhi
Viral
Rajasthan
Bollywood
दिल्ली
Patna
Breakingnews
Narendramodi
Madhya_pradesh
अनिल
Cm
Pmmodi
Rahulgandhi
कानपुर
Pm
Uttarpradesh
Haryana
Lucknow
No video available

അട്ടപ്പാടി: ചീരക്കടവില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് മുൻ പഞ്ചായത്തംഗത്തിന് ദാരുണാന്ത്യം

Attappadi, Palakkad | Jul 6, 2025
പാലക്കാട് അട്ടപ്പാടി ചീരക്കടവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചീരക്കടവ് സ്വദേശി മുരുകനാണ് മരിച്ചത്. ഇരുദിശകളില്‍ നിന്നും വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുരുകനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.