കൊല്ലം: കൊല്ലം പെരിനാട് പഞ്ചായത്തിന് മുന്നിൽ കാർ ഓടയിലേക്ക് മറിഞ്ഞു
Kollam, Kollam | Oct 14, 2026 കൊല്ലം പെരിനാട് പഞ്ചായത്തിന് മുന്നിലെ കാടുപിടിച്ചതും മൂടിയില്ലാത്തതുമായ ഓടയിലേക്ക് കാർ മറിഞ്ഞു. കടക്കൽ പഞ്ചായത്ത് ഉദ്യോഗസ്ഥൻ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.