പ്രിയങ്ക ഗാന്ധി കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ തിരിഞ്ഞു നോക്കിയില്ലെന്ന് പറയുന്ന എൽഡിഎഫ് സൈബർ ഹാൻഡലുകളുടെ ആരോപണം അടിസ്ഥാനരഹിതം ആണെന്നും അപകടം ഉണ്ടായ ദിവസം മുതൽ അവസാനത്തെ ആളുടെ മൃതദേഹം കണ്ടെത്തുന്നത് വരെ പ്രിയങ്ക ഗാന്ധിയുടെ എല്ലാ ഏകോപനവും ഉണ്ടായിരുന്നെന്നും കൃഷിമന്ത്രി ടി സിദ്ദീഖ്
#newsonewayanad