കൊല്ലം: കടപ്പാക്കടയിൽ ഇന്ദിരാഗാന്ധി സ്തൂപം തകർത്തു: കോൺഗ്രസ് പ്രതിഷേധം
Kollam, Kollam | Sep 27, 2026 കൊല്ലം കടപ്പാക്കടയിൽ ഇന്ദിരാഗാന്ധി സ്തൂപം നശിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധ സമരം നടത്തി. ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റക്കാരെ പിടികൂടിയില്ലെങ്കിൽ ശക്തമായ സമരമുണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.