കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ കൊലപാതകം: പ്രതി ശ്യാംജിത്ത് പിടിയിൽ
Kollam, Kollam | Oct 19, 2026 കൊല്ലം ശക്തികുളങ്ങര ഹാർബറിലെ ശുചിമുറി ടാങ്കിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൊട്ടിയം സ്വദേശി ശ്യാംജിത്താണ് നിസാറിനെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചത്. വാക്കുതർക്കത്തെത്തുടർന്ന് കമ്പി കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം.