ഹരിപ്പാട് സ്വദേശി മഹേഷ് തമ്പി 35 ആണ് മരിച്ചത്. പീരുമേട് തട്ടത്തി കാനത്തിന് സമീപത്തെ തോട്ടിലെ കയത്തിൽ പെട്ടാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം പീരുമേട്ടിൽ എത്തിയതാണ് മഹേഷ്
MORE NEWS
കാർത്തികപ്പള്ളി: ഇടുക്കിയിൽ ടൂർ പോയ ഹരിപ്പാട് സ്വദേശി മുങ്ങി മരിച്ചു. - Karthikappally News