കോഴഞ്ചേരി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം; പത്തനംതിട്ടയിൽ യുഡിഎഫ് പ്രതിഷേധം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ടയിൽ യുഡിഎഫ് ആറൻമുള മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. കെപിസിസി ജനറൽ സെക്രട്ടറി പി. മോഹൻ രാജ് പരിപാടി ഉദ്ഘാടനം ചെയ്തു.