ഗവൺമെന്റിന്റെ കമ്മ്യൂണിറ്റി കിച്ചൻ പ്രഖ്യാപനത്തെ ഡിവൈഎഫ്ഐ സ്വാഗതം ചെയ്യുകയാണെന്നും യൂത്ത് കോൺഗ്രസ് കെഎസ്‌യു തുടങ്ങിയ സംഘടനകൾക്ക് ഒരാഴ്ചയെങ്കിലും ഡിവൈഎഫ്ഐയുടെ മാതൃകയിൽ സർക്കാർ ആശുപത്രികളിൽ ഭക്ഷണം വിതരണം ചെയ്യാൻ കഴിയുമോ എന്ന് നോക്കട്ടെ എന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ്
#newsonewayanad