അമ്പലപ്പുഴ: വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചയാളെ ആലപ്പുഴ നോർത്ത് പോലീസ് പിടികൂടി
വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ ആലപ്പുഴ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ച ആലപ്പുഴ ആറാട്ടുവഴി സ്വദേശി ഉനൈസ് (AGE 47) നെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുമായി ആദ്യം സൗഹൃദത്തിലാകുകയും പിന്നീട് പീഡിപ്പിക്കുകയുമായിരുന്നന്ന് പൊലിസ് അറിയിച്ചു.