പാലം നിർമ്മാണം എംഎൽഎ സന്ദർശിച്ചു.അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ വെട്ടിക്കരി യിലേക്കുള്ള പാലം നിർമാണമാണ് വൈകിട്ട് എച്ച് സലാം എംഎൽഎ സന്ദർശിച്ചത്.എംഎൽഎയോടൊപ്പം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും ഉണ്ടായിരുന്നു.എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ചാണ് ഇവിടെ പുതിയ പാലം നിർമ്മിക്കുന്നത്