Public App Logo
Jansamasya
Jharkhand
���ेट्रोल
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
Bareilly
Bcci
Agra
Breaking
Aimim
Railway
Bsf
Fatehpur
Meerut
Raebareli
Rain
Kashmir
���ाकिस्तान
Trending
���िवाद
Bengal

അമ്പലപ്പുഴ: 'ശുചിത്വ സാഗരം, സുന്ദരതീരം' രണ്ടാംഘട്ടം ഉദ്ഘാടനം ഏപ്രിൽ 11ന് നടക്കുമെന്ന് മന്ത്രി സജി ചെറിയാൻ പ്രസ് ക്ലബിൽ പറഞ്ഞു

ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിയുടെ രണ്ടാം ഘട്ടംപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 11 ന് രാവിലെ 8 മണിയ്ക്ക് തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് നിർവ്വഹിക്കും. തീരദേശത്ത് 47 നിയോജക മണ്ഡലങ്ങളിലും ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

MORE NEWS