അമ്പലപ്പുഴ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കളക്ടറേറ്റ് മാർച്ച് നടത്തി, ചാണ്ടി ഉമ്മൻ MLA ഉദ്ഘാടനം ചെയ്തു
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രതി ചേർത്ത സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് മാർച്ച നടത്തി ചാണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് എം ബി പ്രവീൺ അധ്യക്ഷനായി വിവിധ നേതാക്കൾ നേതൃത്വം നൽകി