അടൂര്‍: അടൂർ കെഎസ്ആർടിസി സ്റ്റാൻഡ്: ബസ് കയറി വൃദ്ധയുടെ കാൽ ഒടിഞ്ഞുതൂങ്ങി
അടൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ പ്രിയദർശിനി ബസ് കയറി വൃദ്ധയ്ക്ക് ഗുരുതര പരിക്ക്. ബസ് ഹോൺ മുഴക്കിയപ്പോൾ ഭയന്നോടിയ വൃദ്ധയുടെ കാലിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. പരിക്കേറ്റ വൃദ്ധയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.