കോഴഞ്ചേരി: പത്തനംതിട്ടയിൽ വ്യാപാരമേളക്കെതിരെ വ്യാപാരികളുടെ പ്രതിഷേധം: നഗരസഭ ഓഫീസ് ഉപരോധിച്ചു
ഹൈക്കോടതി പെർമിറ്റ് റദ്ദാക്കിയ വ്യാപാരമേള പത്തനംതിട്ടയിൽ തുടരുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി നഗരസഭ സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു. കോടതി ഉത്തരവ് നടപ്പാക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിന് ശേഷം സമരം അവസാനിപ്പിച്ചു.