Public App Logo
Jansamasya
News
���ुलिस
Bjp
National
Bihar
���ीजेपी
Congress
Modi
Delhi
Viral
Jharkhand
���ेट्रोल
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
���ादी
Crimenews
Bareilly
Bcci
Agra
Breaking
No video available

പട്ടാമ്പി: പുഴയിൽ മുങ്ങിമരിച്ച കൊപ്പം എസ് ഐ സുബീഷ് മോന്റെ മൃതദേഹം കൊപ്പം പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ചു

Pattambi, Palakkad | Mar 11, 2024
മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സുബീഷ് മോന്റെ മൃതദേഹം കൊപ്പം പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ചു. മുഹമ്മദ് മുഹ്‌സിൻ എം എൽ എക്ക് വേണ്ടി പ്രതിനിധി റീത്ത് സമർപ്പിച്ചു. മുൻ എം.എൽ.എ സി പി മുഹമ്മദ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്മാരായ എം.കെ ബേബി ഗിരിജ,ടി ഉണ്ണികൃഷ്ണൻ, വി രമണി തുടങ്ങിയവരും സഹപ്രവർത്തകരും സമൂഹത്തിലെ നാനാതുറകളിലുള്ളവരുമായി നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിച്ചു.