കോഴിക്കോട്: വടകര കോട്ടക്കടവ് റെയിൽവേക്രോസ് സമീപം ലോറി കുടുങ്ങി, ഗതാഗതം തടസ്സപ്പെട്ടു
വടകര കോട്ടക്കടവ് റെയിൽവേ ക്രോസ്സിനടുത്ത് കണ്ടയ്നർ ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗതം പാക്കയിൽ റോഡ് അടഞ്ഞതിനാൽ നിലച്ചു. 2018-ൽ അനുമതി ലഭിച്ച അടിപ്പാത നിർമ്മാണം ഫണ്ടില്ലാത്തതിനാൽ വൈകുകയാണ്. ലോറി മാറ്റാൻ ശ്രമം തുടരുന്നു.