കൊല്ലം: കൊല്ലം ചിന്നക്കടയിൽ എസ്ഡിപിഐ പ്രതിഷേധം; ആവശ്യങ്ങൾ ഇവയാണ്
Kollam, Kollam | Oct 10, 2026 മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്നും എസ്ഐആർ പ്രകാരമുള്ള വോട്ടർ പട്ടിക റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊല്ലം ചിന്നക്കടയിൽ എസ്ഡിപിഐ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ പങ്കെടുത്ത പ്രകടനം മുനിസിപ്പൽ ബസ്റ്റാൻഡിൽ സമാപിച്ചു.