കൊല്ലം: കുടുംബവീട് വിട്ടു കൊടുക്കാത്തതിൽ മർദ്ദനം; 75കാരിയെ കൊലപ്പെടുത്താൻ ശ്രമം
Kollam, Kollam | Sep 21, 2026 കുടുംബവീട് ഒഴിയാതെ നിലനിൽക്കുന്നതിനിടെ കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കൽ കുമ്മിയിലാണ് 75കാരിയായ ലീല മാതൃസഹോദരിയുടെ മകൻ മധുവിന്റെ ക്രൂരമർദനം. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മധുവിനെ പോലീസ് അറസ്റ്റ് ചെയ്തു.