നെയ്യാറ്റിൻക്കര: കാരോട്-കന്യാകുമാരി ഹൈവേ 80% പണി പൂർത്തിയായി; ഒക്ടോബറിൽ തുറക്കാൻ സാധ്യത
കാരോട്-കന്യാകുമാരി ഹൈവേയുടെ 80% റോഡ് നിർമാണം പൂർത്തിയായി. 53.7കിമിയിൽ 45കിമി പണി കഴിഞ്ഞു. 25 ഫ്ലൈഓവറുകളിൽ 23 നിർമാണം പൂർത്തിയായി. 14 ചെറിയ പാലങ്ങളും തയ്യാറായി. ഒക്ടോബറിൽ പാത തുറക്കാനുള്ള സാധ്യതയുണ്ടെന്ന് ശീയപാത അതോറിറ്റി അറിയിച്ചു.