കോഴഞ്ചേരി: പത്തനംതിട്ടയിൽ ഡിജിറ്റൽ രാവണദഹനവുമായി യൂത്ത് കോൺഗ്രസ്
രാഷ്ട്രീയത്തിലെ പൊള്ളയായ വാഗ്ദാനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ ഡിജിറ്റൽ രാവണദഹനം ക്യാമ്പയിൻ പത്തനംതിട്ടയിൽ നടന്നു. വെർച്വൽ രാവണനെ സൃഷ്ടിച്ച് പൊതുജനങ്ങൾക്കും ഓൺലൈൻ വഴി വോട്ട് രേഖപ്പെടുത്താം.