കൊല്ലം: താന്നി റിസോർട്ട് ജീവനക്കാരന്റെ മരണം; ഉടമ യോഹന്നാൻ അറസ്റ്റിൽ
Kollam, Kollam | Sep 21, 2026 കൊല്ലം താന്നിയിലെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരൻ റോജർ ആംഗസ് നെപ്പോളിയന്റെ മരണത്തിൽ റിസോർട്ട് ഉടമ യോഹന്നാനെ ഇരവിപുരം പോലീസ് അറസ്റ്റു ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മർദനമാണ് മരണകാരണമെന്നത് വ്യക്തമായിരുന്നു.