കോഴിക്കോട്: ഫറോക്കിലെ പെട്രോള്‍ പമ്പില്‍ ബാറ്ററി തീപിടിച്ച് അപകടം: സമയോജിത ഇടപെടൽ വൻ ദുരന്തം തടഞ്ഞു
ഫറോക്കിലെ പെട്രോള്‍ പമ്പിലെ സ്കൂട്ടറിലെ ബാറ്ററി തീപിടിച്ച് അപകടം ഉണ്ടായി. യുവാവും പമ്പ് ജീവനക്കാരനും ചേർന്ന് തീ അണച്ചത് വൻ അപകടം ഒഴിവാക്കി. ഫയർ ഫോഴ്സ് ഉടൻ സ്ഥലത്തു എത്തി തീയണച്ചു. സംഭവം ഇന്നലെ, ദൃശ്യങ്ങൾ ഇന്ന് 12 മണിക്ക് പുറത്ത് വന്നതായി അറിയിക്കുന്നു.