കൊല്ലം: കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം: 75 കാരനെതിരെ പോക്സോ കേസ്
Kollam, Kollam | Oct 13, 2026 സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെ പോലീസ് പോക്സോ ചുമത്തി കേസെടുത്തു. പ്രതി പണം തിരികെ നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.