എ സി റോഡിൽ വെള്ളം കയറി
പ്രളയത്തെ അതിജീവിക്കുമെന്ന് പ്രഖ്യാപിച്ച് നിർമിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ വെള്ളം കയറി കിടങ്ങറ ഭാഗത്താണ് റോഡ് വെള്ളത്തിനടിയിലായത്.വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടില്ല.ഇരുചക്ര വാഹനയാത്ര ദുഷ്കരമായി
Ambalappuzha, Alappuzha | Aug 3, 2026