തിരുവനന്തപുരം: ഒഡിഷയിലെ മലയാളി ഐ ജി ഷെഫിന് അഹമ്മദ് അന്തരിച്ചു
ഒഡിഷ ക്രൈംബ്രാഞ്ച് ഐജിയായിരുന്ന മലയാളി ഐ പി എസ് ഉദ്യോഗസ്ഥന് ഷെഫിന് അഹമ്മദ് കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെയാണ് തിരുവനന്തപുരത്ത് അന്തരിച്ചത്. അദ്ദേഹം തിരുവാമ്പുറം പോലീസിലും ദീര്‍ഘകാലം സേവനം നല്‍കിയിരുന്നു.