കോഴഞ്ചേരി: ആറന്മുള മണ്ഡലത്തിൽ വികസന കുതിപ്പ്; 4 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി
ആറന്മുള എം.എൽ.എയായി ചുമതലയേറ്റ 4 മാസത്തിനുള്ളിൽ മണ്ഡലത്തിൽ നടപ്പിലാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് അബിൻ വർക്കി പത്തനംതിട്ടയിൽ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. കുടിവെള്ളം, റോഡ്, സ്റ്റേഡിയം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായി വകയിരുത്തിയ തുകയുടെ വിവരങ്ങൾ പുറത്തുവിട്ടു.