നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പൊലീസ് ഉപയോഗത്തിനായി ഏറ്റെടുത്ത വാഹനങ്ങളുടെ വാടക മാസങ്ങൾ കഴിഞ്ഞിട്ടും ഉടമകൾക്ക് ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് കോൺട്രാക്ട് കാരിയേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സമരത്തിനൊരുങ്ങുന്നു.
സെപ്റ്റംബർ രണ്ടിന് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് അസോസിയേഷൻ അംഗങ്ങൾ കൽപ്പറ്റയിൽ നടന്ന വാർത്ത സമേള്ളനത്തിൽ അറിയിച്ചു
#newsonewayanad