കൊല്ലം: തിയേറ്റർ കാന്റീനുകളിൽ ലീഗൽ മെട്രോളജി പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി
Kollam, Kollam | Oct 11, 2026 കൊല്ലം ചിന്നക്കടയിലെ തിയേറ്റർ കാന്റീനിൽ ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ അളവിലും തൂക്കത്തിലും ക്രമക്കേടുകൾ കണ്ടെത്തി. ബിൽ നൽകാത്തതിനും കോഫിക്ക് നിശ്ചിത അളവില്ലാത്തതിനും കേസെടുത്തു. കടപ്പാക്കടയിലെ തിയേറ്ററിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ല.