തിരുവനന്തപുരം: KSFDC ചെയർമാൻ പ്രേംകുമാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ചിത്രാഞ്ജലി നവീകരണം, KSFDC തിയേറ്റർ പദ്ധതികൾ, കിഫ്ബി കരാറുകൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ KSFDC ചെയർമാൻ പ്രേംകുമാർ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. സാംസ്കാരിക-സിനിമാ, സഹകരണ വകുപ്പ് മന്ത്രിമാരുമായി നടത്തിയ ചർച്ചകളുടെ വിവരങ്ങളും പങ്കുവെച്ചു.