കോഴഞ്ചേരി: വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ഒക്ടോബർ 24-ന് കോന്നിയിൽ
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ജില്ലാ സമ്മേളനം ഒക്ടോബർ 24-ന് കോന്നി ശ്രീ ദുർഗ ഓഡിറ്റോറിയത്തിൽ നടക്കും. കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ചേരുന്ന യോഗത്തിൽ 207 പ്രതിനിധികൾ പങ്കെടുക്കും.