Install App
Login
HOME
Delhi
Haryana
Uttar Pradesh
Bihar
Chhattisgarh
Madhya Pradesh
Rajasthan
Jharkhand
Himachal Pradesh
Uttarakhand
Punjab
Andhra Pradesh
Telangana
Tamil Nadu
Karnataka
Maharashtra
Assam
West Bengal
Tripura
Gujarat
Odisha
Kerala
Jansamasya
News
पुलिस
Maharashtra
Bjp
National
Police
Bihar
India
Coronavirus
किसान
कांग्रेस
मौत
Accident
Congress
Modi
Delhi
Viral
Bollywood
Breakingnews
Narendramodi
Madhya_pradesh
Mp
Madhyapradesh
Pmmodi
Kerala
Rahulgandhi
Chhattisgarh
Uttarpradesh
Haryana
pandalamnews
2026 ജൂൺ മാസത്തിലെ മികച്ച പ്രവർത്തനത്തനങ്ങൾക്ക് (പോലീസ് സ്റ്റേഷൻ മാനേജ്മെന്റ്) പന്തളം പോലീസ് സ്റ്റേഷന് വേണ്ടി എസ് എച്ച് ഒ ശ്രീ സജീഷ് കുമാർ, എസ് ഐ മാരായ ബിനോയ് ബാബു, വിഷ്ണു യു വി എന്നിവർ ജില്ലാ പോലീസ് മേധാവിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു
Kozhenchery, Pathanamthitta
| Jul 12, 2026
MORE NEWS
എക്സൈസ് വകുപ്പ് നടത്തിവരുന്ന "ഓപ്പറേഷൻ തണ്ടറിന്റെ" ഭാഗമായി ഇന്ന് ദിവസം പകൽ 2.20 PM മണി സമയത്ത് കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ വാളത്തുങ്കൽ ഗുരുമന്ദിരം ജംഗ്ഷനിലുള്ള ഇടറോഡിൽ മാരക ലഹരി ഗുളികകളായ 6200 ടൈഡോൾ ഗുളികകളും, 20 നൈട്രേസെപം ഗുളികകൾ അനധികൃതമായി കൈവശം വെച്ച കുറ്റത്തിന് കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ തെക്കുംഭാഗം ദേശത്ത് ആറ്റുകാൽ പുതുവൽ വീട്ടിൽ സേവിയർ മകൻ 36 വയസ്സുള്ള ടിന്റു സേവിയർ എന്നയാളെ കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു ഒരു NDPS കേസ് എടുത്തിട്ടുള്ളതാണ്. സിവിൽ എക്സൈസ് ഓഫീസർ സാലിം എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രുതി ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ (Gr.) ഷെഫീഖ് ബി, പ്രിവന്റിവ് ഓഫീസർ ദിലീപ്കുമാർ.P, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (Gr.)മാരായ മിനേഷ്യസ്.R, ബിനുലാല്‍ എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ്കുമാർ. ജി എന്നിവർ ഉണ്ടായിരുന്നു.
Kozhenchery, Pathanamthitta | Jul 13, 2026
രണ്ട് ദിവസം ആയി ഓടയിൽ കുടുങ്ങിയ യുവാവിനെ അതിസാഹസികം ആയി രക്ഷപ്പെടുത്തി|PRIME NEWS KERALA
Kozhenchery, Pathanamthitta | Jul 13, 2026
പത്തനാപുരത്ത് 19കാരിയെ വീടുകയറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ |PRIME NEWS KERALA
Kozhenchery, Pathanamthitta | Jul 13, 2026
പന്തളം ജംക്ഷനിൽ അല്പം സമയം മുൻപ് ഉണ്ടായ അപകടം; അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാട് ഉണ്ടായിട്ടുണ്ട്
Kozhenchery, Pathanamthitta | Jul 13, 2026
കലഞ്ഞൂർ വലിയ പള്ളിക്ക് സമീപത്ത് കഴിഞ്ഞ ദിവസം നടന്ന ആക്സിഡൻ്റ് ;CCTV ദൃശ്യം|#accident #AccidentNews#kalanjoor
Kozhenchery, Pathanamthitta | Jul 11, 2026