Public App Logo
Jansamasya
News
पुलिस
Maharashtra
Bjp
National
Police
Bihar
India
Coronavirus
किसान
कांग्रेस
मौत
Accident
Congress
Modi
Delhi
Viral
Bollywood
Breakingnews
Narendramodi
Madhya_pradesh
Mp
Madhyapradesh
Pmmodi
Kerala
Rahulgandhi
Chhattisgarh
Uttarpradesh
Haryana

കാമുകൻ കോടിശ്വരൻ ആണെന്ന് വിശ്വസിച്ച് ഭർത്താവിനെ ഉപേക്ഷിച്ച് മകളെ കൊ_ലപെടുത്തിയ അമ്മ..!😡😡 കാമുകനൊപ്പം ജീവിക്കാൻ 5 വയസ്സുകാരിയെ കൊ_ലപ്പെടുത്തി; അമ്മയും കാമുകനും പിടിയിൽ! അ_വിഹിത ബന്ധത്തിന്റെ മോഹവലയത്തിൽപ്പെട്ട് സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ അമ്മ ക്രൂരമായി കൊ_ലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വിവരമാണ് ബംഗളൂരുവിൽ നിന്നും പുറത്തുവരുന്നത്. കാമുകനൊപ്പം ജീവിക്കാനും ഭർത്താവിനെ കുടുക്കാനുമായി അഞ്ചു വയസ്സുകാരിയായ മകൾ വെണ്ണെലയെ ശ്വാസം മുട്ടിച്ചു കൊ_ലപ്പെടുത്തിയ കേസിൽ അമ്മ പ്രിയങ്കയും കാമുകൻ മോഹനും അറസ്റ്റിലായി. ദാവനഗരെ സ്വദേശിയായ പ്രവീണും ബംഗളൂരു സ്വദേശിയായ പ്രിയങ്കയും 2007-ലാണ് വിവാഹിതരായത്. സന്തോഷകരമായി മുന്നോട്ടുപോയ കുടുംബജീവിതത്തിൽ ഇവർക്ക് 17-ഉം 5-ഉം വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്. എന്നാൽ 2025-ന്റെ അവസാനത്തോടെ പ്രിയങ്ക തന്റെ കോളേജ് കാലത്തെ കാമുകനായ മോഹനെ വീണ്ടും കണ്ടുമുട്ടുന്നതോടെയാണ് കഥ മാറുന്നത്. തനിക്ക് കോടികളുടെ സ്വത്തുണ്ടെന്ന് മോഹൻ പ്രിയങ്കയെ വിശ്വസിപ്പിച്ചു. മുൻ കാമുകൻ കോടീശ്വരനാണെന്ന് അറിഞ്ഞതോടെ പ്രിയങ്ക ഭർത്താവിനെയും മക്കളെയും മറന്ന് അയാൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചു. ഭർത്താവ് ജീവിച്ചിരിക്കെത്തന്നെ മോഹനെ രഹസ്യമായി വിവാഹം കഴിച്ചു പ്രിയങ്ക. പിന്നീട് പ്രിയങ്ക ഭർത്താവ് പ്രവീണിനോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാൽ പ്രവീൺ ഇതിന് തയ്യാറാകാതിരുന്നതോടെ അദ്ദേഹത്തിനെതിരെ ഇവർ വ്യാജ കേസുകൾ നൽകി പീ_ഡിപ്പിക്കാൻ തുടങ്ങി. തുടർന്ന് മക്കളെയും കൂട്ടി പ്രിയങ്ക വീടുവിട്ടിറങ്ങുകയും മോഹനോടൊപ്പം താമസം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ 2026 മാർച്ച് 24-നാണ് ഇവരുടെ ഇളയ മകൾ പെട്ടെന്ന് മ_രണപ്പെടുന്നത്. കുട്ടിയുടെ മ_രണത്തിൽ സംശയം തോന്നി പിതാവ് പ്രവീൺ ചോദിച്ചപ്പോൾ പ്രിയങ്ക പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയത്. ഒരു തവണ പറഞ്ഞത് ബിരിയാണി കഴിച്ചപ്പോഴാണ് കുട്ടി മ_രിച്ചതെന്നാണ്. മറ്റൊരു തവണ ഐസ്ക്രീം വാങ്ങി നൽകി, എസി ഓൺ ചെയ്ത് കാറിനുള്ളിൽ കിടത്തിയപ്പോഴാണ് മ_രിച്ചതെന്നും പറഞ്ഞു. കുട്ടിയുടെ കറുത്ത നിറത്തിന്റെ പേരിൽ പ്രിയങ്ക നിരന്തരം മകളെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും വ്യക്തമായിട്ടുണ്ട്. ഭർത്താവിനെ വ_ധശ്രമക്കേസിലോ മറ്റോ കുടുക്കാൻ വേണ്ടിയാണ് പ്രിയങ്കയും മോഹനും ചേർന്ന് 6 വയസ്സുകാരിയായ വെണ്ണെലയെ കൊ_ലപ്പെടുത്തിയത്. ഈ കൊ_ലപാതകക്കുറ്റം ഭർത്താവ് പ്രവീണിന്റെ തലയിൽ കെട്ടിവെയ്ക്കാൻ ഇവർ പരമാവധി ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് കുട്ടി സ്വാഭാവികമായി മ_രിച്ചതാണെന്ന് ഇവർ വാദിച്ചത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ശ്വാസം മുട്ടിയാണ് മ_രിച്ചതെന്ന് തെളിഞ്ഞതോടെ പോലീസ് കൊ_ലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ ഒളിവിൽ പോയ പ്രിയങ്കയെയും കാമുകൻ മോഹനെയും കാടുഗോഡി പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസിലെ ഏറ്റവും നിർഭാഗ്യകരവും ജനങ്ങളിൽ വലിയ പ്രതിഷേധം ഉയർത്തുന്നതുമായ വാർത്തആണ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സ്വന്തം കുഞ്ഞിനെ കൊ_ലപ്പെടുത്താൻ കൂട്ടുനിൽക്കുകയും, ആ കുറ്റം ഭർത്താവിന്റെ തലയിൽ ചുമത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ അമ്മ പ്രിയങ്കയ്ക്ക് (2026 ജൂലൈ) കോടതി ജാമ്യം അനുവദിച്ചിരിക്കുന്നു!😡 കൊ_ലപാതകം നേരിട്ട് നടത്തിയത് കാമുകനാണെന്ന വാദങ്ങളും ചില നിയമപരമായ സാങ്കേതിക വശങ്ങളും കണക്കിലെടുത്താണ് കോടതി പ്രിയങ്കയ്ക്ക് ജാമ്യം നൽകിയത്. എന്നാൽ കൊ_ലപാതകം നേരിട്ട് നടത്തിയ കാമുകൻ മോഹൻ ഇപ്പോഴും ജയിലിലാണ്. എന്തുകൊണ്ടാണ് നമ്മുടെ നിയമങ്ങൾ ഇങ്ങനെ? ഇത്രയും ക്രൂ_രമായ ഒരു കു_റ്റകൃത്യം നടന്നിട്ടും, നിയമത്തിന്റെ ലൂപ്പ്ഹോളുകൾ ഉപയോഗിച്ച് പ്രതികൾക്ക് ഇത്ര വേഗത്തിൽ പുറത്തിറങ്ങാൻ സാധിക്കുന്നത് നീതിന്യായ വ്യവസ്ഥിതിയിലുള്ള സാധാരണക്കാരുടെ വിശ്വാസം തകർക്കുന്നതാണ്. ഒരു പിഞ്ചുകുഞ്ഞിന്റെ ജീവനെടുക്കാൻ കാരണക്കാരായവർ കോടികളുടെ സ്വാധീനത്തിൽ സമൂഹത്തിൽ സ്വതന്ത്രരായി നടക്കുന്നത് എന്ത് നീതിയാണ്? ഇത്രയും ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുമ്പോൾ ഒരാൾക്ക് എങ്ങനെ ജാമ്യം ലഭിക്കുന്നു?😡

MORE NEWS

എക്സൈസ് വകുപ്പ് നടത്തിവരുന്ന "ഓപ്പറേഷൻ തണ്ടറിന്റെ" ഭാഗമായി  ഇന്ന് ദിവസം പകൽ  2.20 PM മണി സമയത്ത് കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ വാളത്തുങ്കൽ  ഗുരുമന്ദിരം ജംഗ്ഷനിലുള്ള ഇടറോഡിൽ മാരക ലഹരി ഗുളികകളായ  6200  ടൈഡോൾ ഗുളികകളും, 20 നൈട്രേസെപം ഗുളികകൾ അനധികൃതമായി കൈവശം വെച്ച കുറ്റത്തിന് കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ തെക്കുംഭാഗം ദേശത്ത് ആറ്റുകാൽ പുതുവൽ വീട്ടിൽ സേവിയർ മകൻ  36 വയസ്സുള്ള  ടിന്റു സേവിയർ  എന്നയാളെ കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു ഒരു NDPS കേസ് എടുത്തിട്ടുള്ളതാണ്.  
 സിവിൽ എക്സൈസ് ഓഫീസർ സാലിം എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രുതി ചന്ദ്രൻ,  പ്രിവന്റീവ് ഓഫീസർ  (Gr.) ഷെഫീഖ് ബി, പ്രിവന്റിവ്‌ ഓഫീസർ ദിലീപ്കുമാർ.P, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (Gr.)മാരായ മിനേഷ്യസ്.R, ബിനുലാല്‍ എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ്കുമാർ. ജി എന്നിവർ  ഉണ്ടായിരുന്നു.

എക്സൈസ് വകുപ്പ് നടത്തിവരുന്ന "ഓപ്പറേഷൻ തണ്ടറിന്റെ" ഭാഗമായി ഇന്ന് ദിവസം പകൽ 2.20 PM മണി സമയത്ത് കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ വാളത്തുങ്കൽ ഗുരുമന്ദിരം ജംഗ്ഷനിലുള്ള ഇടറോഡിൽ മാരക ലഹരി ഗുളികകളായ 6200 ടൈഡോൾ ഗുളികകളും, 20 നൈട്രേസെപം ഗുളികകൾ അനധികൃതമായി കൈവശം വെച്ച കുറ്റത്തിന് കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ തെക്കുംഭാഗം ദേശത്ത് ആറ്റുകാൽ പുതുവൽ വീട്ടിൽ സേവിയർ മകൻ 36 വയസ്സുള്ള ടിന്റു സേവിയർ എന്നയാളെ കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു ഒരു NDPS കേസ് എടുത്തിട്ടുള്ളതാണ്. സിവിൽ എക്സൈസ് ഓഫീസർ സാലിം എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രുതി ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ (Gr.) ഷെഫീഖ് ബി, പ്രിവന്റിവ്‌ ഓഫീസർ ദിലീപ്കുമാർ.P, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (Gr.)മാരായ മിനേഷ്യസ്.R, ബിനുലാല്‍ എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ്കുമാർ. ജി എന്നിവർ ഉണ്ടായിരുന്നു.

Kozhenchery, Pathanamthitta | Jul 13, 2026

രണ്ട് ദിവസം ആയി ഓടയിൽ കുടുങ്ങിയ യുവാവിനെ അതിസാഹസികം ആയി രക്ഷപ്പെടുത്തി|PRIME NEWS KERALA

രണ്ട് ദിവസം ആയി ഓടയിൽ കുടുങ്ങിയ യുവാവിനെ അതിസാഹസികം ആയി രക്ഷപ്പെടുത്തി|PRIME NEWS KERALA

Kozhenchery, Pathanamthitta | Jul 13, 2026

പത്തനാപുരത്ത്  19കാരിയെ വീടുകയറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ |PRIME NEWS KERALA

പത്തനാപുരത്ത് 19കാരിയെ വീടുകയറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ |PRIME NEWS KERALA

Kozhenchery, Pathanamthitta | Jul 13, 2026