Public App Logo
Jansamasya
News
पुलिस
Maharashtra
Bjp
National
Police
Bihar
India
Coronavirus
किसान
कांग्रेस
मौत
Accident
Congress
Modi
Delhi
Viral
Bollywood
Breakingnews
Narendramodi
Madhya_pradesh
Mp
Madhyapradesh
Pmmodi
Kerala
Rahulgandhi
Chhattisgarh
Uttarpradesh
Haryana

എഴുപത്തി രണ്ടാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം- ചുണ്ടൻ വള്ളം തുഴയുന്ന വേഴാമ്പൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ച 148 മികച്ച എൻട്രികളിൽ നിന്നാണ് ഈ ഭാഗ്യചിഹ്നം തിരഞ്ഞെടുക്കപ്പെട്ടത്. പുന്നപ്ര പുത്തൻവെളി സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ ഹരിൺ ആണ് ഈ മനോഹരമായ ഡിസൈൻ തയ്യാറാക്കിയത്.

MORE NEWS

എക്സൈസ് വകുപ്പ് നടത്തിവരുന്ന "ഓപ്പറേഷൻ തണ്ടറിന്റെ" ഭാഗമായി  ഇന്ന് ദിവസം പകൽ  2.20 PM മണി സമയത്ത് കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ വാളത്തുങ്കൽ  ഗുരുമന്ദിരം ജംഗ്ഷനിലുള്ള ഇടറോഡിൽ മാരക ലഹരി ഗുളികകളായ  6200  ടൈഡോൾ ഗുളികകളും, 20 നൈട്രേസെപം ഗുളികകൾ അനധികൃതമായി കൈവശം വെച്ച കുറ്റത്തിന് കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ തെക്കുംഭാഗം ദേശത്ത് ആറ്റുകാൽ പുതുവൽ വീട്ടിൽ സേവിയർ മകൻ  36 വയസ്സുള്ള  ടിന്റു സേവിയർ  എന്നയാളെ കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു ഒരു NDPS കേസ് എടുത്തിട്ടുള്ളതാണ്.  
 സിവിൽ എക്സൈസ് ഓഫീസർ സാലിം എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രുതി ചന്ദ്രൻ,  പ്രിവന്റീവ് ഓഫീസർ  (Gr.) ഷെഫീഖ് ബി, പ്രിവന്റിവ്‌ ഓഫീസർ ദിലീപ്കുമാർ.P, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (Gr.)മാരായ മിനേഷ്യസ്.R, ബിനുലാല്‍ എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ്കുമാർ. ജി എന്നിവർ  ഉണ്ടായിരുന്നു.

എക്സൈസ് വകുപ്പ് നടത്തിവരുന്ന "ഓപ്പറേഷൻ തണ്ടറിന്റെ" ഭാഗമായി ഇന്ന് ദിവസം പകൽ 2.20 PM മണി സമയത്ത് കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ വാളത്തുങ്കൽ ഗുരുമന്ദിരം ജംഗ്ഷനിലുള്ള ഇടറോഡിൽ മാരക ലഹരി ഗുളികകളായ 6200 ടൈഡോൾ ഗുളികകളും, 20 നൈട്രേസെപം ഗുളികകൾ അനധികൃതമായി കൈവശം വെച്ച കുറ്റത്തിന് കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ തെക്കുംഭാഗം ദേശത്ത് ആറ്റുകാൽ പുതുവൽ വീട്ടിൽ സേവിയർ മകൻ 36 വയസ്സുള്ള ടിന്റു സേവിയർ എന്നയാളെ കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു ഒരു NDPS കേസ് എടുത്തിട്ടുള്ളതാണ്. സിവിൽ എക്സൈസ് ഓഫീസർ സാലിം എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രുതി ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ (Gr.) ഷെഫീഖ് ബി, പ്രിവന്റിവ്‌ ഓഫീസർ ദിലീപ്കുമാർ.P, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (Gr.)മാരായ മിനേഷ്യസ്.R, ബിനുലാല്‍ എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ്കുമാർ. ജി എന്നിവർ ഉണ്ടായിരുന്നു.

Kozhenchery, Pathanamthitta | Jul 13, 2026

രണ്ട് ദിവസം ആയി ഓടയിൽ കുടുങ്ങിയ യുവാവിനെ അതിസാഹസികം ആയി രക്ഷപ്പെടുത്തി|PRIME NEWS KERALA

രണ്ട് ദിവസം ആയി ഓടയിൽ കുടുങ്ങിയ യുവാവിനെ അതിസാഹസികം ആയി രക്ഷപ്പെടുത്തി|PRIME NEWS KERALA

Kozhenchery, Pathanamthitta | Jul 13, 2026

പത്തനാപുരത്ത്  19കാരിയെ വീടുകയറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ |PRIME NEWS KERALA

പത്തനാപുരത്ത് 19കാരിയെ വീടുകയറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ |PRIME NEWS KERALA

Kozhenchery, Pathanamthitta | Jul 13, 2026