Public App Logo
Profile Picture

Alapuzha news

@alpvaarthakal
2680Followers
6Following
അമ്പലപ്പുഴ: എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളഞ്ഞവഴിയിൽ റിപ്പബ്ലിക് ദിന സംഗമം നടത്തി
അമ്പലപ്പുഴ: തൊണ്ടൻ കുളങ്ങരയിൽ കുഴൽ കിണറിൽ പ്രകൃതി വാതക പ്രവാഹം കണ്ടെത്തി
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ഉറങ്ങിക്കിടന്ന ബാലികയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു
അമ്പലപ്പുഴ: കോടംതുരുത്തിൽ ടാങ്കർ ലോറി ഇടിച്ചു മരിച്ച ബിഷപ്പിന്റെ ഭാര്യയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി
അമ്പലപ്പുഴ: ആലപ്പുഴ മട്ടാഞ്ചേരി പാലത്തിന് സമീപം വലിയ പാല മരത്തിന് തീ പിടിച്ചു
അമ്പലപ്പുഴ: പോലീസ് ലാത്തി ചാർജിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നാളെ എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തും
അമ്പലപ്പുഴ: കടപ്പുറം വനിത ശിശു ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയ്ക്കിടെ മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ പോലീസിന് നൽകും
അമ്പലപ്പുഴ: കളക്ടറേറ്റ് മാർച്ചിലെ പോലീസ് മർദ്ദനത്തിൽ പ്രതിഷേധം ഏറ്റെടുക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു
അമ്പലപ്പുഴ: വൈ.എം.സി.എയിലെ നിർമാണം നടക്കുന്ന കെട്ടിടത്തിൽ നടന്ന മോഷണത്തിൽ നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു
അമ്പലപ്പുഴ: കളക്ടറേറ്റ് മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി മാറ്റിവച്ചു
അമ്പലപ്പുഴ: കടപ്പുറം വനിത-ശിശു ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ മരിച്ച പഴവീട് സ്വദേശിനിയുടെ സംസ്കാരം വീട്ടുവളപ്പിൽ നടത്തി
അമ്പലപ്പുഴ: ഡൽഹിയിൽ നടത്താൻ പോകുന്ന സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണെന്ന് രമേശ് ചെന്നിത്തല ആലപ്പുഴ ഡിസിസിയിൽ പറഞ്ഞു
അമ്പലപ്പുഴ: ശസ്ത്രക്രിയക്കിടെ മരിച്ച യുവതിയുടെ പഴവീട്ടിലെ വീട് മഹിളാ കോൺഗ്രസ് ജില്ലാ നേതാക്കൾ സന്ദർശിച്ചു
അമ്പലപ്പുഴ: ആലപ്പുഴ വൈഎംസിഎ ജംഗ്ഷനിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ മോഷണം
അമ്പലപ്പുഴ: ആലപ്പുഴയിൽ കോൺഗ്രസിൻ്റെ സംഘടനാ സംവിധാനങ്ങൾ ദുർബലമാണെന്ന് വിഡി സതീശൻ ആലപ്പുഴ ഡിസിസി ഓഫീസിൽ പറഞ്ഞു
അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്ന്  പുലർച്ചെ വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വാർത്താ കുറിപ്പിൽ അറിയിച്ചു
അമ്പലപ്പുഴ: ആലപ്പുഴ കടൽപാലം പുനർനിർമിക്കാനുള്ള ഉത്തരവ് സർക്കാർ ഇന്ന് പുറത്തിറക്കി
അമ്പലപ്പുഴ: ഷാൻ വധം;സർക്കാരിൻ്റെയും പോലീസിൻ്റെയും ഇരട്ട നീതി പ്രതിഷേധാർഹമാണെന്ന് എസ്ഡിപിഐ വാർത്താകുറിപ്പിൽ ആരോപിച്ചു
അമ്പലപ്പുഴ: കടപ്പുറം വനിതാശിശു ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി മരിച്ച സംഭവം, വീഴ്ചയില്ലെന്ന് സൂപ്രണ്ട് അറിയിച്ചു
അമ്പലപ്പുഴ: അമ്പലപ്പുഴ കെ എസ് ഇ ബി സെക്ഷനിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ശനി) വൈദ്യുതി മുടങ്ങും
അമ്പലപ്പുഴ: റേഷൻ ട്രാൻസ്പോർട്ട് കരാറുകാരുടെ സമരത്തെത്തുടർന്ന് ചരക്കു നീക്കം നിലച്ചിരുന്ന ജില്ലയിലെ റേഷൻ ഗോഡൗണുകളിൽ സാധനങ്ങൾ എത്തി
അമ്പലപ്പുഴ: അർത്തുങ്കൽ പള്ളി പെരുന്നാൾ, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ ജില്ലാ കളക്ടർ നാളെ (ശനി) അവധി പ്രഖ്യാപിച്ചു
അമ്പലപ്പുഴ: കടപ്പുറം വനിത-ശിശു ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി
അമ്പലപ്പുഴ: ആലപ്പുഴ കളക്ടറേറ്റ് മാർച്ചിനിടെ ലാത്തിചാർജിൽ പരുക്കേറ്റ രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ ആശുപത്രി വിട്ടു
അമ്പലപ്പുഴ: യൂത്ത് കോൺഗ്രസ് കളക്ടറേറ്റ് മാർച്ചിലെ സംഘർഷം; ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി