അമ്പലപ്പുഴ: കോടംതുരുത്തിൽ ടാങ്കർ ലോറി ഇടിച്ചു മരിച്ച ബിഷപ്പിന്റെ ഭാര്യയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി
ബിഷപ്പ് മാർ ജേക്കബ്ബ് കോടുതുരുത്തിന്റെ ഭാര്യ മേരിക്കുട്ടിയാണ് വിവി ഹൈസ്കൂളിന് സമീപം വച്ച് ടാങ്കർ ലോറി ഇടിച്ച് മരിച്ചത്. ഭർത്താവുമൊത്ത് ബൈക്കിൽ സഞ്ചരിക്കവെ ടാങ്കറിൽ ലോറി ഇടിക്കുകയായിരുന്നു. തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം അർത്തുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ.