Public App Logo
Jansamasya
Uttar_pradesh
Congress
Modi
Delhi
Viral
Jharkhand
���िल्ली
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Sambalpur
Cyclone
���ादी
Crimenews
Karnataka
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
No video available

അമ്പലപ്പുഴ: ആലപ്പുഴ കളക്ടറേറ്റ് മാർച്ചിനിടെ ലാത്തിചാർജിൽ പരുക്കേറ്റ രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ ആശുപത്രി വിട്ടു

ജില്ലാ ജനറൽ സെക്രട്ടറി ശരണ്യ ശ്രീകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു എന്നിവരാണ് ഡിസ്ചാർജ് ആയത്. ജില്ലാ പ്രസിഡന്റ് ഉൾപെടെ ചികിത്സയിൽ തുടരുകയാണ്