Public App Logo
Jansamasya
Uttar_pradesh
Congress
Modi
Delhi
Viral
Jharkhand
���िल्ली
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Sambalpur
Cyclone
���ादी
Crimenews
Karnataka
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
No video available

അമ്പലപ്പുഴ: യൂത്ത് കോൺഗ്രസ് കളക്ടറേറ്റ് മാർച്ചിലെ സംഘർഷം; ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് ഇവർക്കെതിരേ സൗത്ത് പോലീസ് കേസെടുത്തത്. കഴിഞ്ഞ പതിനഞ്ചിന് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് ആണ് അക്രമത്തിൽ കലാശിച്ചത്