Public App Logo
Jansamasya
Delhi
Viral
Jharkhand
���िल्ली
Breakingnews
Narendramodi
Madhya_pradesh
Pmmodi
Rahulgandhi
Haryana
���ादी
Crimenews
Karnataka
Bareilly
���प
Agra
Abvp
Biharnews
Fatehpur
Jodhpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
Tejashwiyadav
No video available

അമ്പലപ്പുഴ: കടപ്പുറം വനിത-ശിശു ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി

ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പഴവീട് ശരത് ഭവനിൽ ശരത്തിന്റെ ഭാര്യ ആശ ശരത്തിനെയാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.