Public App Logo
Profile Picture

Trivandrum News

@aswathyyesudas100
6059Followers
4Following
നെയ്യാറ്റിൻക്കര: വിളവൂർക്കലിൽ കുടുംബ വഴക്കിന്‍റെ പേരില്‍ അമ്മയെയും മകനെയും വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
തിരുവനന്തപുരം: RSS മനസ്സുള്ള കോൺഗ്രസുകാരനാണ് ശശി തരൂരെന്ന് മന്ത്രി GR അനിൽ LDF തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പറഞ്ഞു
തിരുവനന്തപുരം: കവടിയാറിൽ റവന്യൂ ടവറിനായി സർക്കാർ ഏറ്റെടുത്ത ഭൂമി കയ്യേറിയതായി പരാതി
തിരുവനന്തപുരം: വേനല്‍ ചൂടിന് ആശ്വാസമായി നഗരത്തില്‍ ഇടിയോട് കൂടിയ ശക്തമായ മഴ
തിരുവനന്തപുരം: കണ്ണമൂല പാലത്തിന് സമീപം 5 വർഷമായി വഴിയോര കച്ചവടം നടത്തുന്ന നിര്‍ദ്ധന വനിതയെ ഒഴിപ്പിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
നെയ്യാറ്റിൻക്കര: പുല്ലുവിളയിൽ പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയ യുവാവിനെ കാഞ്ഞിരംകുളം പോലീസ് പിടികൂടി
തിരുവനന്തപുരം: വസ്ത്രങ്ങള്‍ക്കുള്ളില്‍ രഹസ്യ അറയുണ്ടാക്കി സ്വർണം കടത്താൻ ശ്രമിച്ച രണ്ടു പേർ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ
തിരുവനന്തപുരം: സ്മാർട്ട്സിറ്റി പദ്ധതിയിൽ വികസിപ്പിക്കുന്ന ആൽത്തറ-തൈക്കാട് റോഡിന്റെ മൂന്നാം റീച്ച് വെള്ളിയാഴ്ച ഗതാഗതത്തിന് തുറന്ന് നൽകും
നെയ്യാറ്റിൻക്കര: ലഹരിക്കടിമപ്പെട്ട് മുള്ളുവിള ജങ്ഷനിൽ പ്രശ്നമുണ്ടാക്കിയ യുവാവിനെ പാറശ്ശാല പോലീസ് പിടികൂടി
നെയ്യാറ്റിൻക്കര: വ്ലാങ്ങാമുറി സി.എസ്.ഐ ഓഡിറ്റോറിയത്തിന് മുന്നിൽ യുവാവിനെ മർദ്ദിച്ച രണ്ടുപേർക്കെതിരെ നെയ്യാറ്റിൻകര പോലീസ് കേസെടുത്തു
നെയ്യാറ്റിൻക്കര: നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിൽ തെറ്റായ ദിശയിൽ അമിത വേഗതയിൽ ഓടിച്ചു വന്ന ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
തിരുവനന്തപുരം: ബി.ജെപി.യിൽ നിന്ന് ഫ്രാൻസിസ് ആൽബർട്ട് കോൺഗ്രസിൽ തിരികെ എത്തി, വെള്ളയമ്പലത്ത് ഇന്ദിരാഭവനിൽ സ്വീകരണം നൽകി ശശി തരൂരും ഹസനും
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചൂട് കൂടുന്നു, ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ മെഡിക്കൽ ഓഫീസർ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 15ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും
തിരുവനന്തപുരം: കേരള സ്‌റ്റോറി പ്രദർശിപ്പിക്കുന്ന ബിഷപ്പുമാർ RSSന്റെ വിചാരധാര വായിക്കണമെന്ന് ബിനോയ് വിശ്വം കേസരി ഹാളിൽ പ്രതികരിച്ചു
തിരുവനന്തപുരം: ബസ് യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ചേങ്കോട്ടുകോണത്ത് നിന്ന് പിടികൂടി
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ഗാന്ധിമതി ബാലന്റെ ഭൗതികശരീരം  വഴുതക്കാട്ടെ വസതിയിൽ പൊതുദർശനത്തിന് വച്ചു
നെയ്യാറ്റിൻക്കര: വെള്ളറട കിളിയൂർ സ്നേഹസദനത്തിലെ അന്തേവാസിയെ കാണാനില്ലെന്ന് പരാതി
നെയ്യാറ്റിൻക്കര: തിരുവനന്തപുരം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാജീവ് ചന്ദ്രശേഖർ‌
തിരുവനന്തപുരം: പ്രശസ്ത സിനിമാ നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു, കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
നെയ്യാറ്റിൻക്കര: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ശംഖുമുഖം ദേവീക്ഷേത്രത്തിൽ ദർശനം നടത്തി
നെയ്യാറ്റിൻക്കര: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പാപ്പനംകോട് പട്ടാരത്ത് ദേവീക്ഷേത്രത്തിൽ ദർശനം നടത്തി
തിരുവനന്തപുരം: പാലസ്തീനോട് ഐക്യദാർഢ്യപ്പെടാൻ കഴിയുന്നില്ലെങ്കിൽ പെരുന്നാളിനർത്ഥമില്ലെന്ന് ഇമാം പാളയത്ത് സി.എസ്.എൻ സ്റ്റേഡിയത്തിൽ പറഞ്ഞു
തിരുവനന്തപുരം: കേരള സ്റ്റോറി മതസ്പർദ്ധ വളർത്തുന്നതാണെന്ന് ഡോ. ശശി തരൂർ ബീമാപള്ളിക്ക് മുന്നിൽ വച്ച് പറഞ്ഞു