Public App Logo
Jansamasya
Jharkhand
���िल्ली
Breakingnews
Narendramodi
Madhya_pradesh
Pmmodi
Rahulgandhi
Haryana
���ादी
Crimenews
Karnataka
Bareilly
���प
Agra
Abvp
Biharnews
Fatehpur
Jodhpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
Tejashwiyadav
���ोगी_आदित्यनाथ
Sonunigam
No video available

തിരുവനന്തപുരം: കേരള സ്റ്റോറി മതസ്പർദ്ധ വളർത്തുന്നതാണെന്ന് ഡോ. ശശി തരൂർ ബീമാപള്ളിക്ക് മുന്നിൽ വച്ച് പറഞ്ഞു

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ബീമാപള്ളി സന്ദർശിച്ച് മടങ്ങവേ ആയിരുന്നു ശശി തരൂരിന്റെ പരാമർശം. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് അന്തസ്സോടെ ജീവിക്കണമെങ്കിൽ ബിജെപി ഭരണം അവസാനിക്കണമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

MORE NEWS

തിരുവനന്തപുരം: കേരള സ്റ്റോറി മതസ്പർദ്ധ വളർത്തുന്നതാണെന്ന് ഡോ. ശശി തരൂർ ബീമാപള്ളിക്ക് മുന്നിൽ വച്ച് പറഞ്ഞു - Thiruvananthapuram News