Public App Logo
Jansamasya
Viral
Jharkhand
���िल्ली
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Sambalpur
Cyclone
���ादी
Crimenews
Karnataka
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद
���ोगी_आदित्यनाथ
No video available

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ഗാന്ധിമതി ബാലന്റെ ഭൗതികശരീരം വഴുതക്കാട്ടെ വസതിയിൽ പൊതുദർശനത്തിന് വച്ചു

വഴുതക്കാട്ടെ വസതിയിൽ ഇന്ന് രാവിലെയോടെയാണ് പൊതുദർശനം ആരംഭിച്ചത്. സിനിമ മേഖലയിലും രാഷ്ട്രീയ മേഖലയിലെയും നിരവധി പ്രമുഖരാണ് രാവിലെ മുതൽ വഴുതക്കാട്ടെ വസതിയിൽ ഗാന്ധിമതി ബാലന് അന്തിമോപചാരം അർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ പാളയത്ത് അയ്യങ്കാളി ഹാളിൽ പൊതുദർശനം ആരംഭിക്കും. അതിനുശേഷം വൈകുന്നേരത്തോടെ തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും

MORE NEWS

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ഗാന്ധിമതി ബാലന്റെ ഭൗതികശരീരം വഴുതക്കാട്ടെ വസതിയിൽ പൊതുദർശനത്തിന് വച്ചു - Thiruvananthapuram News