Public App Logo
Jansamasya
Uttar_pradesh
Congress
Modi
Delhi
Viral
Jharkhand
���िल्ली
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Sambalpur
Cyclone
���ादी
Crimenews
Karnataka
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
No video available

തിരുവനന്തപുരം: സ്മാർട്ട്സിറ്റി പദ്ധതിയിൽ വികസിപ്പിക്കുന്ന ആൽത്തറ-തൈക്കാട് റോഡിന്റെ മൂന്നാം റീച്ച് വെള്ളിയാഴ്ച ഗതാഗതത്തിന് തുറന്ന് നൽകും

ആൽത്തറ-തൈക്കാട് റോഡിന്റെ മൂന്നാം റീച്ച് വെള്ളിയാഴ്ച ഗതാഗതത്തിന് തുറന്ന് നൽകും. നോർക്ക മുതൽ വനിതാ കോളേജ് വരെയുള്ള റോഡാണ് രാവിലെ 9.30 ഓടെ തുറന്ന് നൽകുക. ഇവിടെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം അനുവദിക്കുമെന്ന് കെ.ആർ.എഫ്.ബി അധികൃതർ വാർത്താകുറുപ്പിൽ അറിയിച്ചു. ഈ റോഡിൽ ആൽത്തറ മുതൽ ഫോറസ്റ്റ് സ്റ്റേഷൻ വരെയും വനിതാ കോളേജ് വരെയുമുള്ള രണ്ടു റീച്ചുകൾ നേരത്തെ ഗതാഗതത്തിന് തുറന്ന് നൽകിയിരുന്നു.

MORE NEWS