Public App Logo
Jansamasya
Delhi
Viral
Jharkhand
���िल्ली
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Sambalpur
Cyclone
���ादी
Crimenews
Karnataka
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद
No video available

തിരുവനന്തപുരം: വസ്ത്രങ്ങള്‍ക്കുള്ളില്‍ രഹസ്യ അറയുണ്ടാക്കി സ്വർണം കടത്താൻ ശ്രമിച്ച രണ്ടു പേർ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ

സ്വർണം കടത്താൻ ശ്രമിച്ച രണ്ടു പേർ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ. തമിഴ്നാട് സ്വദേശികളായ യാത്രക്കാരില്‍ നിന്ന് അരക്കിലോയോളം തൂക്കമുള്ള 35 ലക്ഷത്തോളം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റാണ് സ്വർണം പിടിച്ചെടുത്തത്. സൗദി അറേബ്യയിലെ ദമാമില്‍ നിന്നുള്ള വിമാനത്തിലാണ് പ്രതികള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ സ്വർണ ബിസ്ക്കറ്റുകള്‍, നാണയങ്ങള്‍, മാല എന്നിവ കണ്ടെടുത്തു.

MORE NEWS

തിരുവനന്തപുരം: വസ്ത്രങ്ങള്‍ക്കുള്ളില്‍ രഹസ്യ അറയുണ്ടാക്കി സ്വർണം കടത്താൻ ശ്രമിച്ച രണ്ടു പേർ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ - Thiruvananthapuram News