അമ്പലപ്പുഴ: പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്ത നാട്ടുകാരെ ആക്രമിച്ച കേസിൽ പ്രതികളെ അമ്പലപ്പുഴ പോലീസ് പിടികൂടി
പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്തതിന് നാട്ടുകാരെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. തൃക്കുന്നപ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പാനൂർ പല്ലന ആഞ്ഞിലത്തറ ഹൗസിൽ അജാസ് മുഹമ്മദ് ( 21 ), തൃക്കുന്നപ്പുഴ പഞ്ചായത്ത് പതിനാലാം വാർഡിൽ പാനൂർ പല്ലന വെട്ടുതറ കാട്ടിൽ ഹൗസിൽ ബാസിത് ( 19 ), തൃക്കുന്നപ്പുഴ പഞ്ചായത്ത് പതിനാലാം വാർഡിൽ പാനൂർ പല്ലനയിൽ പേരേത്ത് ഹൗസിൽ അൻവർ(23)എന്നിവരെയാണ് അറസ്റ്റ്