അമ്പലപ്പുഴ: ഗുജറാത്തിൽ നിന്ന് സൈക്കിളിൽ പര്യടനം നടത്തുന്ന സി.ഐ.എസ്.എഫ് സംഘത്തിന് അമ്പലപ്പുഴ ക്ഷേത്ര ജങ്ഷനിൽ സ്വീകരണം നൽകി
ഗുജറാത്തിൽ നിന്ന് സൈക്കിളിൽ പരിഗണന നടത്തുന്ന സി ഐ എസ് എഫ് ജവാൻമാർക്ക് അമ്പലപ്പുഴയിൽ സ്വീകരണം നൽകി സുഭിക്ഷഭാരതം സമൃദ്ധ ഭാരതം എന്ന മുദ്രാവാക്യമുയർത്തിയാണ് ഇവർ യാത്ര നടത്തുന്നത് സ്ത്രീകൾ ഉൾപ്പെടെ നൂറോളം പേരാണ് യാത്രയിൽ ഉള്ളത് കന്യാകുമാരിയിലാണ് യാത്ര സമാപിക്കുന്നതെന്ന് ജവാന്മാർ പറഞ്ഞു