കോഴിക്കോട്: ചെമ്മരത്തൂരിൽ കുറുക്കന്റെ ആക്രമണം: യുവാവിന് പരിക്ക്
ചെമ്മരത്തൂരിൽ കുറുക്കന്റെ ആക്രമണത്തിൽ അനീഷ് എന്ന യുവാവിന് പരിക്ക്. രാത്രി 9.30-ഓടെ ജോലി കഴിഞ്ഞ് മടങ്ങവേയാണ് സംഭവം. മുഖത്തും കൈകാലുകൾക്കും പരിക്കേറ്റ അനീഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.