മാവേലിക്കര: രഹസ്യ വിവരം, ഒരു മാസത്തെ നിരീക്ഷണം, ഒടുവിൽ KSRTC കണ്ടക്ടറെ കഞ്ചാവുമായി മൂന്നാംകുറ്റിയിൽ നിന്ന് പൊക്കി എക്സൈസ്
Mavelikkara, Alappuzha | Aug 13, 2025
മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ ഉത്രട്ടാതി വീട്ടിൽ ജിതിൻ കൃഷ്ണ (സന്ദീപ് ) 35 നെയാണ് 1.286 കിലോഗ്രാം കഞ്ചാവുമായി എക്സൈസ്...